പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് വിജയ് നായകനാകുന്ന ദളപതി 66. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി ച...